Bigg Boss Malayalam : Rajith Kumar Supports Pavan<br />പതിവ് പോലെ തന്നെ ഇത്തവണയും ടാസ്‌ക്കിന് പിന്നാലെയായി വഴക്ക് നടന്നിരുന്നു. ദയയും പവനുമായിരുന്നു ഇത്തവണ വഴക്കിട്ടത്. രജിത്ത് കുമാറിന് ഏറെ പ്രിയപ്പെട്ടവരാണ് ഇരുവരും. ആര്‍ക്കൊപ്പമായിരിക്കും അദ്ദേഹം നിലകൊള്ളുന്നതെന്നായിരുന്നു എല്ലാവരും നോക്കിയത്. പവന് അനുകൂലമായാണ് അദ്ദേഹം സംസാരിച്ചത്. ഇതാവട്ടെ ദയയെ പ്രകോപിപിക്കുകയും ചെയ്തിരുന്നു
